¡Sorpréndeme!

2019ലെ കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ | filmibeat Malayalam

2019-02-28 203 Dailymotion

2019 malayalam cinema collection report
2019 ജനുവരിയില്‍ വമ്പന്‍ റിലീസുകളൊന്നുമില്ലായിരുന്നു. റിലീസിനെത്തിയതെല്ലാം ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. എന്നാല്‍ ഫെബ്രുവരിയിലെത്തിയ സിനിമകള്‍ കേരളത്തിലും വിദേശത്തും തരംഗമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ വാരിക്കൂട്ടിയ സിനിമകളുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്